പൂവിന്റെ പൊൻതാളിൽ ഞാൻ തീർത്ത ഗീതങ്ങൾ പ്രിയമോടെ വന്നെതിർപാടുമെൻ കുയിലാണു നീ. മാറത്തു ഞാൻ ചാർത്തും പൂണൂലു പോലെന്നെ പുണരുന്നു നിൻ തളിർമെയ്യിലെ കുളിർമുല്ലകൾ. മന്ത്രമായ് മയങ്ങീയെൻ നെഞ്ചിലെ നിലാശംഖിൽ. കുങ്കുമം കുതിർന്നു നിൻ ചുണ്ടിലെ ഇളംകൂമ്പിൽ. വിളിക്കാതെ വന്ന കൂട്ടാകാരാ.
Game | Time | WPM | Accuracy |
---|---|---|---|
285 | 2024-10-02 07:45:24 | 39.08 | 93.6% |
217 | 2024-09-16 13:27:50 | 38.17 | 94.4% |