Back to text analysis page
ആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ്, ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ്. പ്രണയമൊരു തീനാളം അലിയു നീ ആവോളം, പീലിവിടരും നീലമുകിലേ.