Back to text analysis page
നിന്റെ നൂപുരമർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ. നിന്റെ സാന്ത്വനവേണുവിൽ രാഗലോലമായ് ജീവിതം. നീയെന്റെ ആനന്ദനീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി. ഇനിയും ചിലമ്പണിയൂ.