Back to text analysis page
പൂ വേണം പൂപ്പട വേണം പൂവിളി വേണം. പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം. കുന്നത്തെ കാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ. ഓലോലം മഞ്ചൽ മൂളി പോരുന്നുണ്ടേ.