Back to text analysis page
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നു. ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പുപോലാലോലം ആനന്ദനൃത്തമാർന്നു.