നീ വിൺപൂപോൽ ഇതളായ് തെളിയും വരമായ് നിറമായ്. ഞാൻ നിൻ തൂവെൺ ചിറകിൻ തണലിൽ കുളിരായ് മുഴുകി. ആലിൻക്കൊമ്പിൽ കിളിയുണരുമ്പോൾ ആകാശത്തമ്പിളിയുരുകുമ്പോൾ. ഇരുളലചിതറിയ പുലരിയുണർന്നതിലിന്നലെ മൂടിയ മഞ്ഞുരുകി. ഹിമജലമൊഴുകിയ പുഴയിലഴകിൽ നാം ഇരുമെയ് പുണരും ചലനം ചലനം.
Game | Time | WPM | Accuracy |
---|---|---|---|
76 | 2024-10-19 01:24:01 | 23.27 | 95% |