മഞ്ഞണിയും മല്ലികയോ മിന്നിമിന്നി തെളിഞ്ഞു നിൻ മെയ്യഴക്. മാരിയിലും മാരതാപം തെന്നിത്തെന്നി തെന്നൽ തന്നു പൂങ്കുളിര്. ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ. വിരുന്നേകാൻ മന്മഥൻ മഴക്കാറ്റായ് വന്നതോ. നനഞ്ഞല്ലോ കുങ്കുമം കുയിൽപ്പാട്ടിൽ പഞ്ചമം. വരും ജന്മം കൂടിയും ഇതേ രാഗം പാടണം.
Game | Time | WPM | Accuracy |
---|---|---|---|
326 | 2024-10-14 10:57:38 | 46.27 | 96.7% |