വാർക്കുഴലിൽ നീർകണങ്ങൾ മെല്ലെ മെല്ലെ മുത്തുമാല ചാർത്തുകയായ്. ആശകളിൽ തേനലയായ് തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്. കലാലോലം കണ്ണുകൾ കളിച്ചിന്തായ് കല്പന. നറുംതേനോ നിൻ സ്വരം നിലാപ്പൂവോ നിൻ മനം. മിഴിക്കോണിൽ അഞ്ജനം മൊഴിപ്പൂവിൽ സാന്ത്വനം. കിനാവാകും മഞ്ചലിൽ പോരൂ നീയെൻ ജീവനിൽ.
Game | Time | WPM | Accuracy |
---|---|---|---|
555 | 2024-10-19 07:19:28 | 51.23 | 96.3% |
504 | 2024-10-16 11:02:03 | 45.53 | 94% |
389 | 2024-10-15 08:59:56 | 45.56 | 95.4% |
333 | 2024-10-14 11:38:41 | 42.61 | 95.8% |