പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായി. ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായി. ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനുകൊലുസ്സുകളിൽ. ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ ഹിമകണമണി അണിവിരലിലെ മലയസലിലമലിയവെ ആർദ്രമായ്. മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറം.
Game | Time | WPM | Accuracy |
---|---|---|---|
763 | 2024-10-30 00:40:29 | 39.99 | 93% |
732 | 2024-10-29 15:01:19 | 39.67 | 93.5% |
433 | 2024-10-15 15:04:20 | 40.78 | 93.8% |