വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതുപോയ ഹംസമായി. മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായി. മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ്. ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക തിരതുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്. വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറം.
Game | Time | WPM | Accuracy |
---|---|---|---|
699 | 2024-10-27 12:47:44 | 44.15 | 93.8% |
312 | 2024-10-12 09:52:31 | 37.51 | 93.7% |
116 | 2024-09-10 12:49:25 | 33.11 | 94.3% |