ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം. ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം. തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം. വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്. ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്. മതിമുഖി മമസഖി മയിൽനടയിവളുടെ നടനം.
Game | Time | WPM | Accuracy |
---|---|---|---|
698 | 2024-10-27 12:46:05 | 44.61 | 94.7% |
98 | 2024-09-09 11:57:31 | 35.29 | 96.9% |
96 | 2024-09-09 11:52:52 | 33.71 | 96.2% |