ചില്ലുജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ ചെല്ലമണി താഴ്വാരങ്ങൾ ചിരിക്കുന്നുവോ. അന്തരിന്ദ്രിയങ്ങൾ ചൂഴും അനുഭൂതികൾക്കുള്ളിൽ ചന്തമെഴും കാമനതൻ കലശങ്ങളോ. നിൻ പദനൂപുരം ഉലയുന്നു ശിഞ്ജിതം ഉതിരുന്നു. ചഞ്ചലപദജതി ഉണരുന്നു തരളിതമാകുന്നു. താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും ഈണം പാടുന്നു.
Game | Time | WPM | Accuracy |
---|---|---|---|
84 | 2024-10-20 13:36:52 | 23.11 | 93.9% |