ഗന്ധമാദനത്തിൻ ചോട്ടിൽ സൗഗന്ധികങ്ങളിൽ നിൻ മനസ്സിൻ പരിമളം നിറയുന്നുവോ. മഞ്ജുമന്ദഹാസം തീർക്കും വൈഡൂര്യമോതിരം നിൻ വിരലിൽ പൗർണ്ണമികൾ അണിയിച്ചുവോ. അഞ്ജനമെഴുതിയ നിൻ മിഴിയോ ആലിലഞൊറിയിതളോ. കഞ്ചുകം ഉലയും തംബുരുവോ കള്ളനുണക്കുഴിയോ. താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും നാണം പാടുന്നു.
Game | Time | WPM | Accuracy |
---|---|---|---|
196 | 2024-10-24 17:58:03 | 22.86 | 94.1% |