അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ നിൻ മൊഴിയിൽ മദനമധുവർഷമോ. സായംസന്ധ്യ തന്നു നിന്റെ പൊന്നാടകൾ. മേഘപ്പൂക്കൾ തുന്നും നിന്റെ പൂവാടകൾ. രതിസ്വരം ഏറ്റുപാടിടും പുഴയോ പുഴയുടെ പാട്ടുമൂളിടും പൂവോ പൂവിനു കാറ്റു നൽകിടും മണമോ നിൻ നാണം.
Game | Time | WPM | Accuracy |
---|---|---|---|
689 | 2024-10-27 08:59:48 | 44.01 | 93.5% |
655 | 2024-10-27 05:11:44 | 47.22 | 95.2% |