Back to text analysis page
പൂവും പ്രസാദവും ഇളനീർക്കുടവുമായ് കാവിൽ തൊഴുതു വരുന്നവളേ. താമരവളയക്കൈവിരലാലൊരു കൂവളത്തിലയെന്നെ ചൂടിക്കൂ.