ഗായികേ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ. താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ. കല്പനകൾ ചിറകണിയുന്ന പുഷ്പമംഗല്യരാത്രിയിൽ, വന്നു ചൂടിക്കുമായിരുന്നു ഞാൻ എന്നിലെ രാഗമാലിക.
Game | Time | WPM | Accuracy |
---|---|---|---|
577 | 2024-10-23 12:54:51 | 43.36 | 93.7% |
509 | 2024-10-16 11:18:11 | 43.98 | 94% |
281 | 2024-09-28 03:01:15 | 42.79 | 96.2% |