Text race history for YOYO (yoyo_yoyo)

Back to text analysis page

താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കിൽ ഞാൻ. മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ. നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ, വന്നു ചാർത്തിക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമസൗരഭം.

Game Time WPM Accuracy
86 2024-10-20 13:40:41 24.01 95.1%