സ്വർണ്ണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ. സ്വർഗ്ഗസീമകൾ ഉമ്മവയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ. ഹർഷലോലനായി നിത്യവും നിന്റെ ഹംസതൂലികാശയ്യയിൽ വന്നു പൂവിടുമായിരുന്നു ഞാൻ എന്നുമീ പർണ്ണശാലയിൽ.
Game | Time | WPM | Accuracy |
---|---|---|---|
20 | 2024-10-15 18:08:51 | 20.47 | 95.6% |