സന്ധ്യയ്ക്കെന്തിനു സിന്ദൂരം. ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം. കാട്ടാറിനെന്തിനു പാദസരം. എൻ കണ്മണിക്കെന്തിനാഭരണം. മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ. തങ്കമേ, നിൻ മേനി കണ്ടാൽ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ. ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം. എന്നെ കാവ്യഗന്ധർവ്വനാക്കുന്നു സുന്ദരീ നിൻ ഭാവഗന്ധം.
Game | Time | WPM | Accuracy |
---|---|---|---|
672 | 2024-10-27 06:07:06 | 43.93 | 93.8% |
579 | 2024-10-23 12:57:36 | 48.73 | 95% |
129 | 2024-09-12 09:20:15 | 38.53 | 97.3% |