ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു. കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു. ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി ഇരുസ്വപ്നവേദികളിലലിഞ്ഞു ചേർന്നു. കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു.
Game | Time | WPM | Accuracy |
---|---|---|---|
10 | 2022-08-25 05:51:45 | 18.77 | 92% |