Back to text analysis page
നിൻ മണിയറയിലെ നിർമ്മലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ, ചന്ദനമണമൂറും നിൻ ദേഹമലർവല്ലി എന്നുമെൻ വിരിമാറിൽ പടരുമല്ലോ.