Back to text analysis page
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം. മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം. പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ.