Back to text analysis page
മൈനകൾ പദങ്ങൾ പാടുന്നൂ. കൈതകൾ വിലാസമാടുന്നൂ. കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ, അനുവാദം നീ തരില്ലേ.