Back to text analysis page
പോക്കുവെയിൽപ്പൊന്നുരുകി പുഴയിൽ വീണു. പൂക്കളായ് അലകളിൽ ഒഴുകിപ്പോകേ. കൺനിറയെ അതുകണ്ടു നിന്നുപോയി നീ. നിന്റെ മൺകുടം പുഴയിലൂടൊഴുകി പോയി.