Back to text analysis page
പകലിൻ പവനിൽ തെളിയും വഴിയിൽ കുളിരിൻ ചിറകിൽ അണയും കിളികൾ. സ്വപ്നങ്ങൾ നീട്ടും പൊൻതീരങ്ങൾ തേടി വെൺതേരേറിപ്പായുന്ന മോഹങ്ങൾ. മോഹങ്ങൾ മീട്ടും നല്ലീണങ്ങൾ മൂളി വന്നെങ്ങെങ്ങോ പോകുന്ന ജന്മങ്ങൾ.