Back to text analysis page
ആകാശമേഘം മറഞ്ഞേ പോയ്. അനുരാഗതീരം കരഞ്ഞേ പോയ്. ഒരു കോണിൽ എല്ലാം മറന്നേ നിൽപ്പൂ, ഒരേകാന്ത താരകം. യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം. ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി.