പ്രായം നമ്മിൽ മോഹം നൽകി. മോഹം കണ്ണിൽ പ്രേമം നൽകി. പ്രേമം നെഞ്ചിൽ രാഗം നൽകി. രാഗം ചുണ്ടിൽ ഗാനം നൽകി. ഗാനം മൂളാൻ ഈണം നൽകി. ഈണം തേടും ഈറത്തണ്ടിൽ കാറ്റിൻ കൈകൾ താളം തട്ടി. താളക്കൊമ്പത്തൂഞ്ഞലാടി പാടൂ നാട്ടുമൈനേ, കൂടെ ആടൂ ചോലമയിലേ.
Game | Time | WPM | Accuracy |
---|---|---|---|
410 | 2024-10-15 13:12:15 | 36.39 | 93.5% |