യാചകനിവനൊരു രാജമന്ദിരം തീർത്തു. രാഗസുധാരസത്താൽ വിരുന്നുനൽകി. ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരിയിൽ ഞാനലിഞ്ഞലിഞ്ഞപ്പോൾ അനശ്വരനായ്. കണ്മണിമാരെ നിങ്ങൾ കിങ്ങിണി കിലുക്കുമ്പോൾ കണ്ണുനീർത്തുള്ളിപോലും നറുംമുത്തുതാൻ എന്റെ. അല്ല പരാജിതനല്ല ഞാൻ സംഗീതസ്വർലോകഗംഗയിതിൽ മുങ്ങിടുമ്പോൾ.
Game | Time | WPM | Accuracy |
---|---|---|---|
258 | 2024-09-26 00:31:02 | 33.14 | 92.8% |