Text race history for sanha (sanha1_2)

Back to text analysis page

മായാജാലകവാതിൽ തുറക്കും മധുരസ്മരണകളേ. മന്ദസ്മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികൾ, നിങ്ങൾ മഞ്ജുഭാഷിണികൾ. പുഷ്യരാഗനഖമുനയാൽ നിങ്ങൾ പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ. പൊയ്പോയ വസന്തവും, വസന്തം നൽകിയ സ്വപ്നസഖിയുമെന്നിൽ ഉണർന്നുവല്ലോ, ഉണർന്നുവല്ലോ. തപ്തബാഷ്പജലകണങ്ങൾ നിങ്ങൾ രത്നങ്ങളാക്കിയെനിക്കേകുമ്പോൾ, മണ്ണോടു മണ്ണടിഞ്ഞ പ്രണയപ്രതീക്ഷകൾ സ്വർണ്ണമുളകൾ വീണ്ടും അണിഞ്ഞുവല്ലോ, അണിഞ്ഞുവല്ലോ.

Game Time WPM Accuracy
78 2024-09-08 05:04:40 27.01 92.1%