ഏകാന്തചന്ദ്രികേ, തേടുന്നതെന്തിനോ. കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ. പതിനഞ്ചുപിറന്നാളിൻ തിളക്കം, പിന്നെ പതിവായി ചെറുതാകും ചെറുപ്പം. അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ, എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം. അഴകിനൊരാമുഖമായ ഭാവം, അതിലാരുമലിയുന്നൊരിന്ദ്രജാലം. പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത് കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ.
Game | Time | WPM | Accuracy |
---|---|---|---|
53 | 2024-10-16 05:07:12 | 22.53 | 92.9% |