ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ. വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും. വഴിയിൽ ചേക്കയുണരും വാലുവിറയും പക്ഷി പറയും. ഭൂമിയിനിയടിമുടി കുലുങ്ങുമെൻ കുറുവാലൊന്നനങ്ങുമ്പോൾ.
Game | Time | WPM | Accuracy |
---|---|---|---|
413 | 2024-10-15 13:16:35 | 47.95 | 95.1% |
293 | 2024-10-06 04:25:42 | 46.91 | 96.6% |
48 | 2024-08-28 10:58:03 | 36.62 | 96.5% |