തുളുനാടൻ കോലക്കുയിലേ പൊന്നൂഞ്ഞാൽ പാട്ടുകളവിടെ കേട്ടോ, നീ കേട്ടോ. നിറകതിരും തങ്കവിളക്കും അകതാരിൽ പത്തരമാറ്റും മറിമാൻമിഴിയാളിൽ കണ്ടോ, നിൻ മനമൊന്നുരുകിപ്പോയോ, നിന്നുള്ളിൽ വാസന്തം പാടിയുണർന്നോ. എന്നിൽ വീണലിയാനായ് അവളെൻ നിനവിൽ വരുമെന്നോ.
Game | Time | WPM | Accuracy |
---|---|---|---|
361 | 2024-10-15 07:04:17 | 42.24 | 95.3% |