കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ കണ്ടോ, നീ കണ്ടോ. താംബൂലത്താമ്പാളത്തിൽ കിളിവാലൻ വെറ്റിലയോടെ, വിരിമാറിൻ വടിവും കാട്ടി മണവാളൻ ചമയും നേരം, നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നു. എന്നോടൊന്നുരിയാടാൻ അവനിന്നരികെ വരുമെന്നോ.
Game | Time | WPM | Accuracy |
---|---|---|---|
603 | 2024-10-25 13:52:21 | 46.55 | 95.3% |
101 | 2024-09-09 13:22:30 | 37.29 | 96.6% |
52 | 2024-08-31 09:17:37 | 31.72 | 96.8% |