പുലർമഞ്ഞുമഞ്ജിമയിലൂടെ മലർമഞ്ചലേറിയേറി പൂത്തുലഞ്ഞൊരീ കന്നിവസന്തം തേടുവതെന്താണ്. അഴകിന്റെ വെണ്ണിലാക്കായൽ തിര നീന്തി വന്നതാരോ. എന്റെ തേൻകിനാക്കടവിലടുക്കുവതാരാണാരാണ്. പേരില്ലാരാജ്യത്തെ രാജകുമാരീ. അതിരില്ലാ രാജ്യത്തെ രാജകുമാരാ. ആരോരും കാണാതെന്നരികെ വരാമോ. അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ. മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ. വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും.
Game | Time | WPM | Accuracy |
---|---|---|---|
706 | 2024-10-28 13:26:46 | 52.34 | 96.6% |
161 | 2024-09-14 03:52:25 | 37.37 | 95.7% |