ഇളമാരിത്തുള്ളിയിറ്റുവോ അതു ചിപ്പിക്കുള്ളിൽ വീണുവോ. മഴവില്ലിൻ ചരിവിലൂടെ നീ ആകാശപ്പടവിറങ്ങിയോ. നോക്കുന്ന ദിക്കിലാകവേ ചെടിയെല്ലാം പൂവണിഞ്ഞുവോ. മനമാകെ ചാഞ്ചാടീ ആലോലം. നിനവിൽ നീ വന്നു ചേരവേ തനുവാകെ കുളിരു കോരിയോ. ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ.
Game | Time | WPM | Accuracy |
---|---|---|---|
737 | 2024-10-29 15:07:59 | 60.38 | 96.7% |
60 | 2024-09-04 09:25:15 | 27.75 | 94% |