Text race history for YOYO (yoyo_yoyo)

Back to text analysis page

അരികത്തായാരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ. ആരാരോ എന്തോ പറയുന്നുണ്ടോ അനുരാഗവചസ്സോ പാഴ്സ്വരമോ. അകമാകെ പൂക്കുന്ന സ്വരമഴയിൽ മധുമാസമോ മധുഹാസമോ. പൊൻതരിമണലിൽ സുന്ദരവിരലാൽ എൻ കഥയെഴുതിയതാരാണ്. കിന്നരവീണതന്ത്രികളൊന്നിൽ മന്ത്രമുണർത്തിയാതാരാണ്. മാനസചന്ദ്രികയാണോ കാതരയാം മൊഴിയാണോ. ചിറകടിയുണരും ചില്ലയിലറിയാതൊരു തളിരുലയുമ്പോൾ.

Game Time WPM Accuracy
3 2024-10-11 13:50:13 22.69 96.2%