കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞൂ, നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ. കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരക്കുള്ളിൽ വച്ചോ അരമണി നാണം മറന്നൂ, നിന്റെ അരമണി നാണം മറന്നൂ.
Game | Time | WPM | Accuracy |
---|---|---|---|
169 | 2024-10-24 15:26:33 | 26.22 | 94.8% |