കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം. ശരത്ക്കാലവാനം ചാർത്തീ വന്നു നേർത്തമഞ്ഞിൻ വെൺചാരം. കനവൂറും മണ്ണിൽ ഒരു തിരിനാളം കൈത്തിരിനാളം, ഞാനും നീയും ചേരുന്നേരം നിറപൂത്തരിനാളായ്. എന്നാളും നാമൊന്നായ് പടവുകളേറുമ്പോൾ, ദൂരെ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ.
Game | Time | WPM | Accuracy |
---|---|---|---|
637 | 2024-10-26 07:27:37 | 42.60 | 93.9% |
9 | 2024-08-23 05:11:47 | 26.46 | 93.9% |