നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളാൽ. നിൻ സ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ. കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ, നീലജാലകം നീ തുറന്ന നേരം. പകരാം ഹൃദയമധുരം പ്രണയാർദ്രമായ്.
Game | Time | WPM | Accuracy |
---|---|---|---|
701 | 2024-10-27 12:49:35 | 56.22 | 97.1% |
493 | 2024-10-16 09:39:23 | 44.03 | 95.1% |
202 | 2024-09-16 12:13:38 | 40.07 | 97.6% |
19 | 2024-08-24 06:46:57 | 28.39 | 96.6% |