Back to text analysis page
ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു. വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു. വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്മറഞ്ഞു. കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു.