Back to text analysis page
ചിരമെൻ തിരക്കൈകൾ നീളും ഹരിതാർദ്രതീരം. പല ജന്മമായ് മനം തേടും മൃദുനിസ്വനം. വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ, തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ.