Back to text analysis page
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കു നീയെന്നും, മഴമയിൽപ്പീലി നീർത്തും പ്രിയസ്വപ്നമേ. പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ. നിൻ പദതാളം വഴിയുന്ന വനവീഥി ഞാൻ.