മാനസമൈനേ വരൂ. മധുരം നുള്ളിത്തരൂ. നിൻ അരുമപ്പൂവാടിയിൽ നീ തേടുവതാരെ, ആരേ. നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ. കളിക്കൂട്ടുകാരനെ മറന്നുപോയോ. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല.
Game | Time | WPM | Accuracy |
---|---|---|---|
584 | 2024-10-24 14:12:01 | 40.66 | 95.1% |
578 | 2024-10-23 12:56:00 | 47.12 | 95.4% |
261 | 2024-09-26 12:49:16 | 40.08 | 96.8% |