ഭൂമി തൊരന്ന് നീ അപ്പുറം പോയീടിൽ വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം. വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും വഴിയില്ലാത്തോനെന്തും വീമ്പിളക്കാം. കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ. നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ. ചൊട്ടച്ചാണിൻ ദൂരം ചാടും കൊക്കോ കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം. കണസാ കൊണസാ പറയാതടിവെയ് കൂവേ. കണിശം കെണിയും തകിടം മറിയും കൂഹേ.
Game | Time | WPM | Accuracy |
---|---|---|---|
314 | 2024-10-12 09:58:36 | 38.05 | 94.6% |
159 | 2024-09-14 03:41:42 | 40.55 | 97.6% |