Text race history for YOYO (yoyo_yoyo)

Back to text analysis page

തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിരനക്ഷത്രം. പ്രിയദർശിനി നിൻ ജന്മദിനത്തിൽ ഹൃദയം തുടികൊട്ടുന്നു. ധനുമാസത്തിൽ ശിശിരക്കുളിരിൽ തളിരുകൾ മുട്ടിയുരുമ്മുമ്പോൾ. മധുരമനോഹര മാധവലഹരിയിൽ മുഴുകാൻ ലതികകൾ വെമ്പുമ്പോൾ. തളിരണിയട്ടേ നിൻ ഭാവനകൾ മലരണിയട്ടേ നിൻ വനികൾ. ഒരു ഗാനത്തിൻ മഴവിൽചിറകിൽ പ്രിയസഖി നിന്നെ ഉയർത്താം ഞാൻ. ഉദയദിവാകരനെതിരെയുയരും നിഴലുകൾ ഇരുളല തേടുമ്പോൾ. ഇലയറിയട്ടേ നിൻ മലരടികൾ കഥയറിയട്ടേ നിൻ മിഴികൾ.

Game Time WPM Accuracy
36 2024-10-16 19:22:16 6.98 91.2%