ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ. സ്വരമാം ചിറകിൽ അലസം നിങ്ങളെൻ മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ. ലയമാം തിരുമധുരവുമായ്, ലയമാം മധുവുമായ്, നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ. അവയുടെ അനുപമനൈവേദ്യം നുകരൂ. ഹൃദയം ധ്വനിഭരലസിതം, ഹൃദയം ധ്വനിഭരം, വഴിയും ഗാനാമൃതം പൊൻവീണ തൻ തേൻചുണ്ടിലും അടയുമൊരനിതര സായൂജ്യലഹരി.
Game | Time | WPM | Accuracy |
---|---|---|---|
208 | 2024-09-16 12:22:36 | 34.80 | 95.7% |