ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ, ആയില്യംകാവിലെ വെണ്ണിലാവേ. പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ, പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ. മച്ചകവാതിലും താനേ തുറന്നു. പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു. വന്നല്ലോ നീയെൻ പൂത്തുമ്പിയായ്.
Game | Time | WPM | Accuracy |
---|---|---|---|
462 | 2024-10-16 02:12:20 | 44.22 | 93.4% |
428 | 2024-10-15 14:56:35 | 39.73 | 94.8% |
142 | 2024-09-13 05:09:37 | 35.41 | 96.5% |