വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ, കുഞ്ഞിളം കൈയിൽ മെല്ലെ കോരിയെടുക്കാൻ വാ. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം, മഞ്ഞണിത്തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ. കാലി മേയുന്ന പുല്ലാനിക്കാട്ടിൽ കണ്ണിമാങ്ങ കടിച്ചു നടക്കാം. കാറ്റിൻ പാദസരങ്ങൾ കിലുക്കാം. കുന്നിമഞ്ചാടിക്കുന്നിലേറാം.
Game | Time | WPM | Accuracy |
---|---|---|---|
719 | 2024-10-28 13:59:11 | 47.62 | 93.6% |