മിഴികളെന്തിനാണു വേറേ, മൃദുലമീ കരങ്ങളില്ലേ. അരികിലിന്നു നീയില്ലയോ. എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ, കദനപൂർണ്ണമെൻ വാക്കുകൾ. നീയില്ലാ ജന്മമുണ്ടോ, നീയറിയാ യാത്രയുണ്ടോ. നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം. പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം.
Game | Time | WPM | Accuracy |
---|---|---|---|
771 | 2024-12-06 12:14:09 | 37.25 | 93.7% |