കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്. ഉൾക്കണ്ണിൻ കാഴ്ചയിൽ നീ കുറുകുന്നൊരു വെൺപിറാവ്. മന്ത്രകോടി നെയ്തൊരുങ്ങി, പള്ളിമേട പൂത്തൊരുങ്ങി, കാരുണ്യത്തിരികളൊരുങ്ങി, മംഗല്യപ്പന്തലൊരുങ്ങി. എന്നുവരും നീ, തിരികെ. എന്നുവരും നീ.
Game | Time | WPM | Accuracy |
---|---|---|---|
341 | 2024-10-15 05:59:01 | 34.47 | 92.9% |